পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വളരുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വളരുക   ക്രിയ

অর্থ : വളരുന്ന പ്രക്രിയ.

উদাহরণ : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

সমার্থক : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക


অন্যান্য ভাষায় অনুবাদ :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

অর্থ : പരിസ്ഥിതിയിൽ വളരുക

উদাহরণ : എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ വളരുന്നു


অন্যান্য ভাষায় অনুবাদ :

विशिष्ट परिस्थितियों में रहकर बड़े होना।

सभी जीव-जन्तु प्रकृति की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

অর্থ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.

উদাহরণ : വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.

সমার্থক : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക


অন্যান্য ভাষায় অনুবাদ :

नये पौधे का पत्तेयुक्त और हराभरा होना।

पानी मिलते ही सूख रहा पौधा पनपने लगा।
पनपना, पल्लवित होना, बिकसना, लहलहाना, विकसित होना, सब्ज़ाना, सब्जाना

অর্থ : ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവരാകുക

উদাহরণ : കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു


অন্যান্য ভাষায় অনুবাদ :

खा-पीकर खूब हृष्ट-पुष्ट होना।

बच्चे माँ की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

অর্থ : വളരുവാൻ ഉള്ള

উদাহরণ : കുട്ടി വളർന്നിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

फोड़े या घाव में मवाद आना या होना।

बच्चे की नाभि पक गई है।
पकना

অর্থ : വിസ്താരം അല്ലെങ്കില് അളവില്‍ അധികമാവുക അല്ലെങ്കില് വൃദ്ധി പ്രാപിക്കുക

উদাহরণ : ശരിക്കും നോക്കിയാല്‍ ചെടികള്‍ വേഗത്തില്‍ വളരും

সমার্থক : വലുതാകുക


অন্যান্য ভাষায় অনুবাদ :

विस्तार या परिणाम से अधिक होना या वृद्धि को प्राप्त होना।

उचित देखभाल में पौधे जल्दी बढ़ते हैं।
बढ़ जाना, बढ़ना

Increase in size by natural process.

Corn doesn't grow here.
In these forests, mushrooms grow under the trees.
Her hair doesn't grow much anymore.
grow