পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വലിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വലിക്കുക   ക്രിയ

অর্থ : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

উদাহরণ : രവി നെല്ലിന്റെ കെട്ടു മുറുക്കി.

সমার্থক : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിയുക


অন্যান্য ভাষায় অনুবাদ :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

অর্থ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.

উদাহরণ : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

সমার্থক : നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക

অর্থ : ബലമായി തന്റെ പക്കലേക്ക്‌ വലിക്കുന്ന പ്രക്രിയ

উদাহরণ : കുട്ടികള്‍ ശിഖരത്തില്‍ കെട്ടിയിരിക്കുന്ന കയര് വലിച്ചുകൊണ്ടിരിക്കുന്നു

সমার্থক : അടുപ്പിക്കുക, ആകർഷിക്കുക


অন্যান্য ভাষায় অনুবাদ :

बलपूर्वक अपनी तरफ़ लाना।

बच्चे डाली में बँधी रस्सी को खींच रहे हैं।
खींचना, खीचना

অর্থ : കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍

উদাহরণ : ഈ പണി ഒരുപാട് പൈസ വലിക്കും

সমার্থক : ചിലവാക്കിക്കുക


অন্যান্য ভাষায় অনুবাদ :

अनुमान से ज्यादा लगना।

यह काम बहुत पैसा खींच रहा है।
खींचना, खीचना

অর্থ : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത്‌ വായ് കൊണ്ട്‌ വലിച്ച് കുടിക്കുന്നത്.

উদাহরণ : രാമന്‍ മാമ്പഴം വലിച്ചുകുടിക്കുന്നു

সমার্থক : ഈമ്പുക, വലിച്ചുകുടിക്കുക


অন্যান্য ভাষায় অনুবাদ :

किसी चीज़ को मुँह में दबाकर उसका रस पीना।

राम आम चूस रहा है।
चूसना

Draw into the mouth by creating a practical vacuum in the mouth.

Suck the poison from the place where the snake bit.
Suck on a straw.
The baby sucked on the mother's breast.
suck

অর্থ : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ

উদাহরণ : വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു

সমার্থক : നീട്ടുക, പരത്തുക, മുറുക്കുക, വലുതാക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु को उसकी पूरी लम्बाई या चौड़ाई तक बढ़ाकर ले जाना।

शिकारी धनुष की डोर को तान रहा है।
ईंचना, ईचना, ऐंचना, खींचना, खीचना, तानना

Make tight or tighter.

Tighten the wire.
fasten, tighten

অর্থ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ

উদাহরণ : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

সমার্থক : തള്ളിനീക്കുക, നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि को इस प्रकार खींचना कि वह भूमि से रगड़ खाती हुई आये।

उसने अपने भाई को विद्यालय तक घसीटा।
घसीटना

किसी पदार्थ का दूसरे पदार्थ को अपने में विलीन कर लेना या समा लेना।

आग अधिकतर वस्तुओं को पचा लेती है।
पचाना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag