অর্থ : കടകട ശബ്ദത്തോടെ നെയ്യില് അല്ലെങ്കില്‍ എണ്ണയില്‍ ഇട്ട് ഉണ്ടാക്കുക.
উদাহরণ :
മീര മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
অর্থ : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.
উদাহরণ :
റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
সমার্থক : ചുടുക, പൊരിക്കുക, പൊള്ളിക്കുക, മുളിക്കുക, മൊരിക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക
অন্যান্য ভাষায় অনুবাদ :