পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വര്ഗ്ഗം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വര്ഗ്ഗം   നാമം

অর্থ : ജീവശാസ്ത്രത്തില് ജീവികളെ തരം തിരിച്ചിരിക്കുന്ന ഏറ്റവും വലിയ അഞ്ച് വിഭാഗങ്ങള്‍ അല്ലെങ്കില്‍ ജന്തുക്കളെ അവയുടെ സ്ഥാനം അനുസരിച്ചു നടത്തിയിട്ടുള്ള വര്ഗ്ഗീകരണം.

উদাহরণ : ജന്തുശാസ്ത്ര വിദ്യാര്ത്ഥിയായതു കാരണം എനിക്ക് വര്ഗ്ഗങ്ങളെ കുറിച്ച് നന്നായിട്ട് അറിയാം.

সমার্থক : ജന്തുവര്ഗ്ഗം


অন্যান্য ভাষায় অনুবাদ :

जीव विज्ञान में सजीवों के किए हुए सबसे बड़े पाँच विभाग या सजीवों का सबसे ऊपरी स्तर पर किया हुआ वर्गीकरण।

जीव विज्ञान का छात्र होने के कारण मुझे संघो के बारे में अच्छी जानकारी है।
संघ, साम्राज्य

অর্থ : (ജന്തു ശാസ്ത്രം)ജീവികളുടെ വര്ഗ്ഗീകരിക്കപ്പെട്ട വര്ഗ്ഗം അതില്‍ ഒന്നോ ഒന്നിലധികമോ ഉപജാതികള്‍ ഉണ്ടായിരിക്കും

উদাহরণ : തവളയുടെ ശാസ്ത്ര നാമം റാനാ ടിഗ്രീനാ എന്നാകുന്നു ഇതില്‍ റാനാ എന്നത് തവളയുടെ വര്ഗ്ഗമാണ്.

সমার্থক : ഇനം


অন্যান্য ভাষায় অনুবাদ :

(जीवविज्ञान) जीव का वर्गीकरणात्मक वर्ग जिसमें एक या एक से अधिक प्रजातियाँ हों।

मेढक का वैज्ञानिक नाम राना टिग्रीना है जसमें राना मेढक का वंश है।
वंश

(biology) taxonomic group containing one or more species.

genus

অর্থ : ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടം

উদাহরণ : സാമൂഹിക സേവനത്തിനായി എല്ലാ സമൂഹത്തില്‍ നിന്നും ആളുകള് മുന്നോട്ട് വരണം

সমার্থক : സമുദായം, സമൂഹം


অন্যান্য ভাষায় অনুবাদ :

किसी विशिष्ट उद्देश्य से स्थापित की हुई सभा।

पंडित जसराज संगीत समाज के गणमान्य लोगों में से एक हैं।
वर्ग, समाज

A group of people living in a particular local area.

The team is drawn from all parts of the community.
community

অর্থ : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

উদাহরণ : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

সমার্থক : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വിഭാഗം


অন্যান্য ভাষায় অনুবাদ :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati