অর্থ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
উদাহরণ :
അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു് ഉണ്ടാകുന്നതു.
সমার্থক : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്, തരം, ദ്രവ്യലാഭം, ധന ലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്
অন্যান্য ভাষায় অনুবাদ :
অর্থ : ദൈനംദിന അല്ലെങ്കില്‍ മാസത്തേയ്ക്ക് ഏതെങ്കിലു ഒരു തൊഴിലാളിക്ക് ചിലവിന് നല്കുന്ന തുക
উদাহরণ :
താങ്കള്‍ക്ക് എത്ര രൂപ വാടക ബത്ത ലഭിക്കുന്നു
সমার্থক : ആനുകൂല്യം, പിരിവ്, ബത്ത
অন্যান্য ভাষায় অনুবাদ :
An amount allowed or granted (as during a given period).
Travel allowance.অর্থ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
উদাহরণ :
അയാള്‍ വസ്ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
সমার্থক : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, സമ്പാദ്യം
অন্যান্য ভাষায় অনুবাদ :
An executive officer of a firm or corporation.
president