পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വരി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വരി   നാമം

অর্থ : ഒരേതരത്തിലുള്ള വസ്തു, വ്യക്തി അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തിന്റെ ഭാഗം ഒന്നിനുപുറകെ ഒന്നായി വെച്ചിരിക്കുന്നത്.

উদাহরণ : റേഷന്‍ കടയുടെ മുന്നില്‍ ആള്ക്കാരുടെ നീണ്ട വരി വന്നു കൊണ്ടിരിക്കുന്നു.

সমার্থক : അണി, ആളി, ആവലി, നിര


অন্যান্য ভাষায় অনুবাদ :

ऐसी परम्परा जिसमें एक ही प्रकार की वस्तुएँ, व्यक्ति या जीव एक दूसरे के बाद एक सीध में हों।

राशन की दुकान पर लोगों की पंक्ति लगी हुई थी।
लोग पंगत में बैठकर खा रहे हैं।
अली, अवली, आलि, आवलि, आवली, कतार, क़तार, ताँता, ताँती, तांता, तांती, पंक्ति, पंगत, पंगती, पांत, पालि, माल, माला, मालिका, लाइन, शृंखला, श्रेणी, सतर, सिलसिला

An arrangement of objects or people side by side in a line.

A row of chairs.
row

অর্থ : പദ്യം അല്ലെങ്കില് ശ്ലോകത്തിന്റെ നാലാമത്തെ ഭാഗം

উদাহরণ : ഈ ദോഹയുടെ ആദ്യ ചരണത്തിന്റെ അര്ഥം വ്യക്തമാക്കുക

সমার্থক : ചരണം


অন্যান্য ভাষায় অনুবাদ :

पद्य या श्लोक का चतुर्थांश।

इस दोहे के पहले चरण का अर्थ स्पष्ट करो।
चरण, पद

অর্থ : ആളുകള് അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയുടെ നിര അവ ആരെയെങ്കിലും അല്ലെങ്കില് എന്തിനെയെങ്കിലും പ്രതീക്ഷിച്ച് നില്ക്കുകയായിരിക്കും

উদাহরণ : വരി തെറ്റിച്ച് വണ്ടിയെടുത്ത ഡ്രൈവര്ക്ക് നല്ല അടി കിട്ടി

সমার্থক : ക്രമം, നിര, പംക്തിക


অন্যান্য ভাষায় অনুবাদ :

लोगों या वाहनों की पंक्ति जो किसी या कुछ की प्रतीक्षा कर रहे हों।

पंक्ति तोड़कर सवारी ढोनेवाले चालक की बहुत पिटाई हुई।
कतार, क़तार, पंक्ति, लाइन

A line of people or vehicles waiting for something.

queue, waiting line