অর্থ : ആര്‍ദ്രത, നനവ് മുതലായവ മാറുക.
উদাহরণ :
ചെറിയ ചെറിയ ചെടികള്‍ നല്ല വെയില് കാരണം ഉണങ്ങിപ്പോകുന്നു.
সমার্থক : ഉണങ്ങുക
অন্যান্য ভাষায় অনুবাদ :
অর্থ : ജലം അല്ലെങ്കില്‍ ഈര്‍പ്പം എന്നിവ കുറയുക
উদাহরণ :
ഭയങ്കര ചൂട് കാരണം ചെറിയ ചെറിയ കുളങ്ങള്‍ ഉണങ്ങി പോയികൊണ്ടിരിക്കുന്ന്
সমার্থক : ഉണങ്ങുക
অন্যান্য ভাষায় অনুবাদ :
जल, नमी आदि का न रहना या कम हो जाना।
अत्यधिक गर्मी के कारण छोटे-छोटे तालाब सूख रहे हैं।