পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വരം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വരം   നാമം

অর্থ : നന്മ, അല്ലെങ്കില്‍ മംഗള സൂചകമായ വാക്കു്.

উদাহরণ : വലിയവരുടെ ആശീര്വാദം കൊണ്ടു കുട്ടികള് ജീവിതത്തില്‍ മുന്പന്തിയില്‍ ആകും.

সমার্থক : അനുഗ്രഹം, ആശംസ, ആശംസ എന്നിവ നേരുക, ആശീര്വചനം, ആശീര്വാദം, ആശീർവചസ്സു്‌, നന്മ നേരല്‍, പ്രകീര്ത്തി ക്കുക, മംഗളം, ശുഭം വരട്ടെ എന്ന പ്രാര്ഥന


অন্যান্য ভাষায় অনুবাদ :

कल्याण या मंगल की कामना का सूचक शब्द या वाक्य।

बड़ों के आशीर्वाद से बच्चे जीवन में अग्रसर होते हैं।
असीस, आशिष, आशीर्वचन, आशीर्वाद, आशीष, आसिख, आसिखा, आसीस, दुआ, मंगलवाद

অর্থ : ഏതെങ്കിലും ദേവത അല്ലെങ്കില്‍ വലിയയാള് പ്രസന്നനായി ചോദിച്ച വസ്തു അല്ലെങ്കില്‍ വരം മുതലായവ നല്കുന്ന ക്രിയ അല്ലെങ്കില് ഭാവം

উদাহরণ : മഹാത്മാവ് പുത്രപ്രാപ്തിക്കുള്ള വരം നല്കി

সমার্থক : അനുഗ്രഹം


অন্যান্য ভাষায় অনুবাদ :

किसी देवता या बड़े का प्रसन्न होकर कोई माँगी हुई वस्तु या सिद्धि आदि देने की क्रिया या भाव।

महात्मा ने उसे पुत्र प्राप्ति का वरदान दिया।
वर, वरदान

The act of giving.

gift, giving

অর্থ : മതപരമായ ചടങ്ങുകളില് ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്ണ്ണം

উদাহরণ : അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു

সমার্থক : അഗ്നിശിഖം, കാശ്മീരജന്മാവ്, കുങ്കുമം, ധീരം, പിശുനം, പീതനം, ബാൽഹീകം, രക്തം, സങ്കോചം


অন্যান্য ভাষায় অনুবাদ :

तिलक लगाने का प्रसिद्ध लाल चूर्ण जिसका उपयोग धार्मिक अनुष्ठानों में होता है।

वह प्रतिदिन कुमकुम, चंदन आदि से प्रभु का पूजन करता है।
अरुण, अरुन, कावेर, कुंकुम, कुमकुम, रक्त, रोचन, रोचना, रोली