অর্থ : പ്രസവിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ.
উদাহরণ :
പ്രസവ വേദന അനുഭവിച്ചു കൊണ്ടിരുന്ന ഗര്‍ഭിണിക്ക് പരിചാരിക ധൈര്യം കൊടുത്തുകൊണ്ടിരുന്നു.
সমার্থক : അന്തര്വ്വയത്നി, ആപന്നസത്ത്വ, ഗര്‍ഭവതി, ഗര്‍ഭിണി, ഗുര്വ്വിണി
অন্যান্য ভাষায় অনুবাদ :
वह स्त्री जो प्रसव क्रिया से गुजर रही हो।
परिचारिका प्रसव वेदना से पीड़ित प्रसौती को ढाढ़स बँधा रही थी।অর্থ : ഉദരത്തില്‍ ഗര്‍ഭമുള്ള.
উদাহরণ :
ഗര്‍ഭിണികളായ സ്ത്രീകളുടെ ശുഷ്രൂഷ നല്ലതു പോലെ വേണം.
সমার্থক : അന്തർവന്തി, ആപന്നസത്വ, ഗര്‍ഭവതി, ഗര്‍ഭിണി, ഗുര്വ്വിണി, വയറ്റിലുള്ള
অন্যান্য ভাষায় অনুবাদ :
वह स्त्री या मादा जिसके गर्भ में बच्चा हो।
गर्भवती स्त्रियों की देखभाल अच्छी तरह से होनी चाहिए।Carrying developing offspring within the body or being about to produce new life.
pregnant