পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വന്നു ചേരുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വന്നു ചേരുക   ക്രിയ

অর্থ : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

উদাহরণ : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

সমার্থক : എത്തുക, കിട്ടുക


অন্যান্য ভাষায় অনুবাদ :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

অর্থ : ദുഃഖം, കഷ്ടം, ഭാരങ്ങള്‍ എന്നിവ വന്നു ചേരുക

উদাহরণ : അവന് ഇത്രയും ക്ലേശങ്ങള്‍ വന്ന് ഭവിച്ചിട്ടും അവന്‍ തകര്ന്നി ല്ല

সমার্থক : വന്ന് പതിക്കുക, വന്ന് ഭവിക്കുക


অন্যান্য ভাষায় অনুবাদ :

दुख, कष्ट, भार आदि ऊपर आना।

उस पर इतनी मुसीबतें पड़ीं, फिर भी नहीं टूटा।
पड़ना

Require to lose, suffer, or sacrifice.

This mistake cost him his job.
cost