অর্থ : ആരാലും മരിക്കാത്ത അല്ലെങ്കില്‍ ആര്ക്കും കൊല്ലാന്‍ പറ്റാത്ത.
উদাহরণ :
നിങ്ങള്ക്ക് വധത്തിനര്ഹമല്ലാത്ത ഒരു ജീവിയുടെ പേര് പറയാമോ.
সমার্থক : കൊല്ലാന്പറ്റാത്ത, മരണമില്ലാത്ത, വധിക്കാന്പേറ്റാത്ത
অন্যান্য ভাষায় অনুবাদ :
অর্থ : കൊല്ലുവാന്‍ പാടില്ലാത്തത്.
উদাহরণ :
വധത്തിനര്ഹമല്ലാത്ത മൃഗങ്ങളെ ബലി കഴിപ്പിക്കാന്‍ പാടില്ല.
সমার্থক : കൊന്നുകൂടാത്ത
অন্যান্য ভাষায় অনুবাদ :