পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വട്ടക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വട്ടക   നാമം

অর্থ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

উদাহরণ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

সমার্থক : കിണ്ണം, താലം, പാത്രം, പിഞ്ഞാണം


অন্যান্য ভাষায় অনুবাদ :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate

অর্থ : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം

উদাহরণ : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു

সমার্থক : ചെരുവം


অন্যান্য ভাষায় অনুবাদ :

खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।

गीता देग में मुर्ग बिरयानी बना रही है।
उखा, डेग, देग

অর্থ : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം

উদাহরণ : രാഘവന്‍ വട്ടകയില്‍ മാവ് കുഴയ്ക്കുന്നു

সমার্থক : ചെരുവം


অন্যান্য ভাষায় অনুবাদ :

आटा माड़ने का एक प्रकार का बड़ा और छिछला बर्तन।

राघव तिबाई में आटा माड़ रहा है।
तिबाई