অর্থ : തലയോട് ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.
উদাহরণ :
അവന്‍ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ തലപ്പാവ് കെട്ടുന്നു.
সমার্থক : തലക്കെട്ട്, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവസ്‌ത്രം, ശീർഷകം
অর্থ : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.
উদাহরণ :
ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്.
সমার্থক : അകര്ണ്ണം, അകര്ണ്ണന്‍, അഹി, ആശീ വിഷം, ഉഭയചരജീവി, ഉരഗം, കഞ്ചുകി, കാകോദരം, കുണ്ഡലി, ഗൂഢപാത്ത്, ഗോകര്ണ്ണന്, ചക്രി, ചക്ഷുശ്രവണന്‍, ജിഹ്മഗം, ദന്തശുകം, ദര്വീ്കരം, ദ്വിജിഹ്വം, നാഗം, പടം പൊഴിക്കുന്ന ഒരു ഇഴജന്തു, പന്നഗം, പവനാശനം, പൃദാകു, ഫണവാന്, ഫണി, ബലി, ഭുജംഗം, ഭുജംഗമം, ഭുജകം, ഭോഗധരം, ഭോഗി, ലതാജിഹ്വം, ലാംഗലി, ലേലിഹം, വജ്രാംഗം, വരാരവം, വരാളം, വാതാശനന്, വായുഭുക്കു്, വിഷധരം, വ്യാളം, സരീസൃപം, സര്പ്പം
অন্যান্য ভাষায় অনুবাদ :
सरीसृप वर्ग का एक रेंगने वाला पतला और लंबा जीव जिसकी कई जातियाँ पायी जाती हैं।
प्रायः आई आई टी बॉम्बे में कई तरह के ज़हरीले साँप रेंगते हुए देखे जा सकते हैं।অর্থ : വൈക്കോല്‍, പുല്ല് മുതലായവ കൊണ്ടുണ്ടാക്കിയ വിരിപ്പ്.
উদাহরণ :
അവന്‍ പായയില്‍ ഉറങ്ങി പോയി.
অন্যান্য ভাষায় অনুবাদ :