সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : തുഴയുള്ള ഒരുതരം വഞ്ചി
উদাহরণ : അവന്‍ ടപ്പ ഉപയോഗിച്ച് നദി കടക്കുന്നു
সমার্থক : ടപ്പ, തോണി
অন্যান্য ভাষায় অনুবাদ :हिन्दी English
पाल लगा हुआ बेड़ा।
A flat float (usually made of logs or planks) that can be used for transport or as a platform for swimmers.
অর্থ : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.
উদাহরণ : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.
সমার্থক : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തരി, തോണി, തർത്തരീകം, ദ്രോണി, നൌക, പൊങ്ങുതടി, പ്ളവം, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം
অন্যান্য ভাষায় অনুবাদ :हिन्दी
एक छोटी और हल्की नाव।
অর্থ : കണ്ടാല് വലുതായി തോന്നുന്ന തോണി.
উদাহরণ : സാധനങ്ങള്‍ നിറച്ച വലിയ തോണി വെള്ളത്തില് മുങ്ങി.
সমার্থক : വലിയ തോണി, വള്ളം
वह नाव जो आकार में बड़ी हो।
A canoe made by hollowing out and shaping a large log.
ইনস্টল