পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലോകസഭ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലോകസഭ   നാമം

অর্থ : ജനായത്ത ഭരണം നടക്കുന്ന രാജ്യങ്ങളില്‍ സാധാരണ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സഭ, ഇവിടെ നിയമനിർമ്മാണവും മറ്റും നടത്തുന്നു

উদাহরণ : ലോക സഭയിലെ പ്രതിനിധികളെ ജനങ്ങള് നേരിട്ട് തിരഞ്ഞെടുക്കുന്നു.


অন্যান্য ভাষায় অনুবাদ :

प्रतिनिधि-सत्तात्मक देशों में साधारण जनता के चुने हुए प्रतिनिधियों की वह सभा जो विधान आदि बनाती है।

लोकसभा के प्रतिनिधि जनता द्वारा प्रत्यक्ष रूप से चुने जाते हैं।
निचला सदन, निम्न सदन, लोक सभा, लोक-सभा, लोकसभा

অর্থ : സംസ്ഥാനം അല്ലെങ്കില്‍ ഭരണം സംബന്ധിക്കുന്ന കാര്യങ്ങളില്‍ സഹായിക്കുക കൂടാതെ രാജ്യത്തിന്റെ ഹിതങ്ങള്ക്ക് വേണ്ടി നിയമനിര്മാണം നടത്തുന്നതിനായി ജനങ്ങളാല്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സഭ.

উদাহরণ : ലോകസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചു.


অন্যান্য ভাষায় অনুবাদ :

राज्य अथवा शासन संबंधी कार्यों में सहायता देने तथा देश हित के लिए नये विधान बनाने के लिए प्रजा द्वारा चुनी प्रतिनिधियों की सभा जो कि भारतीय जनतंत्र के तीन अंगों में से एक है।

संसद् का शीतकालीन सत्र शुरु हो गया है।
व्यवस्थापिका, संसद्

A legislative assembly in certain countries.

parliament