পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലേപനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലേപനം   നാമം

অর্থ : ഭിത്തി മെഴുകുന്നതിനുള്ള ലേപനം

উদাহরণ : ചാന്ത് കുറവായതുകൊണ്ട് ഭിത്തിയില്‍ വിള്ളല്‍ വീണു

সমার্থক : ചാന്ത്


অন্যান্য ভাষায় অনুবাদ :

दीवारों को लीपने की मिट्टी में मिला घास भूसा।

आलन कम होने से दीवारों पर दरारें पड़ती हैं।
आलन

অর্থ : ത്വക്ക് മൃദുലമായി സൂക്ഷിക്കുന്നതിനായി അല്ലെങ്കില്‍ വൃത്തിയായി വയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു അലങ്കാര സാമഗ്രി

উদাহরণ : ഇന്ന് മിക്കവാറും എല്ലാ സ്ത്രീകളും സുന്ദരിയാകുന്നതിനായി ക്രീം ഉപയോഗിച്ച് വരുന്നു.

সমার্থক : ക്രീം


অন্যান্য ভাষায় অনুবাদ :

त्वचा को मुलायम बनाने या साफ करने के लिए उपयोग में लाया जाने वाला एक प्रसाधन।

आज-कल ज़्यादातर स्त्रियाँ सुंदर दिखने के लिए क्रीम का उपयोग करती हैं।
क्रीम

Toiletry consisting of any of various substances in the form of a thick liquid that have a soothing and moisturizing effect when applied to the skin.

cream, emollient, ointment

অর্থ : പൂശുവാനുപയോഗിക്കുന്ന വസ്തു.

উদাহরণ : അമ്മ മണ്ണിന്റെ ചുവരിന്മേല് ചാണകത്തിന്റേയും മണ്ണിന്റേയും ലേപനം ഉണ്ടാക്കി തേച്ചു കൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

लीपने, पोतने या चुपड़ने की वस्तु।

माँ मिट्टी की दीवार को गोबर और मिट्टी के लेप से लीप-पोत रही है।
अवलेप, लेप

Material used to daub walls.

daub

অর্থ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

উদাহরণ : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

সমার্থক : കുഴമ്പ്, ചാന്ത്, പൂച്ചു


অন্যান্য ভাষায় অনুবাদ :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

অর্থ : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

উদাহরণ : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

সমার্থক : കുഴമ്പ്


অন্যান্য ভাষায় অনুবাদ :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

অর্থ : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

উদাহরণ : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

সমার্থক : കുഴമ്പ്, വിലേപം


অন্যান্য ভাষায় অনুবাদ :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent