পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലാവൊ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലാവൊ   നാമം

অর্থ : ലാവൊ ഭാഷാലിപി.

উদাহরণ : ലാവൊയുടെ അച്ചടി സ്പഷ്ടമായില്ല.


অন্যান্য ভাষায় অনুবাদ :

वह लिपि जिसमें लाओ भाषा लिखी जाती है।

लाओ की छपाई स्पष्ट नहीं है।
लाओ, लाओ लिपि

অর্থ : തായ് ലാന്റിലെയും ലാവോസിലെയും മെകോംഗ് നദിയുടെ തീരത്തുള്ള ബുദ്ധ ജനങ്ങളുടെ ഭാഷ.

উদাহরণ : ബുദ്ധ സന്യാസി ലാവൊയില്‍ എന്തോ പറയുന്നുണ്ടായിരുന്നു.


অন্যান্য ভাষায় অনুবাদ :

थाइलैंड तथा लाओस देश के मेकोंग नदी के तट पर बसे बौद्ध लोगों की भाषा।

बौद्ध भिक्षुक लाओ में कुछ कह रहा था।
लाओ, लाओ भाषा, लाओ-भाषा

The Tai language of a Buddhist people living in the area of the Mekong River in Thailand and Laos.

lao

ലാവൊ   നാമവിശേഷണം

অর্থ : ലാവൊ ഭാഷയെ സംബന്ധിക്കുന്ന.

উদাহরণ : ലാവൊ ഗ്രന്ഥങ്ങളില്‍ നിന്നു ബുദ്ധനെകുറിച്ച് കൂടുതല്‍ അറിവു ലഭിക്കുന്നതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.