অর্থ : പരക്കുന്ന ക്രിയ, പ്രത്യേകിച്ച് എന്തിന്റെയെങ്കിലും ഉള്ളില്
উদাহরণ :
അന്തരീക്ഷത്തില് മലിനവായുവിന്റെ വ്യാപനം പല രോഗങ്ങള്ക്ക് കാരണമാകും
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ഒരു ചെറു രാജ്യം മറ്റൊരു രാജ്യം അല്ലെങ്കില്‍ അടുത്തുള്ള സര്ക്കാരില്‍ ചേരുക
উদাহরণ :
സ്വതന്ത്രാനന്തരം പല നാട്ടുരാജ്യങ്ങളും ഭാരതസര്ക്കാരില്‍ വിലയം പ്രാപിച്ചു
অন্যান্য ভাষায় অনুবাদ :
The act of joining together as one.
The merging of the two groups occurred quickly.অর্থ : യോജിപ്പിച്ച് ഒന്നാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ശരീരമാണ് മരിക്കുന്നത് ആത്മാവല്ല, ആത്മാവ് പരമാത്മാവില്‍ ലയിച്ചു ചേരുന്നു.
অন্যান্য ভাষায় অনুবাদ :
मिल-मिलाकर एक होने की अवस्था या भाव।
शरीर मरता है आत्मा नहीं, आत्मा तो परमात्मा में एकाकार हो जाता है।