পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലജ്ജിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലജ്ജിക്കുക   ക്രിയ

অর্থ : ആരുടേയെങ്കിലും മുന്പില്‍ ലജ്ജ പ്രകടിപ്പിക്കുക.

উদাহরণ : ഗ്രാമങ്ങളില് ഇന്നും സ്ത്രീകള്‍ പുറമേ നിന്നുള്ള വ്യക്തികളുടെ മുന്പില് ലജ്ജാവതികളാകുന്നു.

সমার্থক : അറച്ചുനില്ക്കുക, അവമാനിതനാകുക, ഒഴിഞ്ഞു മാറുക, കൂസുക, തലകുനിക്കുക, നാണം കുണുങ്ങുക, നാണം കെടുക, നാണിക്കുക, മുഖം മറയ്ക്കുക, മുഖം വിവര്ണ്ണമാകുക, ലജ്ജാവിവശമാകുക, ശങ്കിക്കുക, സങ്കോചമുണ്ടാകുക, സഭാകമ്പമുണ്ടാകുക


অন্যান্য ভাষায় অনুবাদ :

लाज या शर्म से सिर नीचा करना।

श्याम की पत्नी बहुत लजाती है।
लजाना, शरमाना, शर्माना, संकोच करना, सकुँचाना, सकुचाना

Turn red, as if in embarrassment or shame.

The girl blushed when a young man whistled as she walked by.
blush, crimson, flush, redden

অর্থ : സ്വന്തം തെറ്റുകളില്‍ നാണം അനുഭവപ്പെടുക

উদাহরণ : “തന്റെ കളവ് പിടിക്കപ്പെട്ടതില്‍ ശ്യാം ലജ്ജിച്ചു”


অন্যান্য ভাষায় অনুবাদ :

Turn red, as if in embarrassment or shame.

The girl blushed when a young man whistled as she walked by.
blush, crimson, flush, redden