পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലഘുഭക്ഷണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലഘുഭക്ഷണം   നാമം

অর্থ : ചെറിയ അളവില്‍ കഴിക്കുന്ന ഭക്ഷണം.

উদাহরণ : അവന്‍ ഉച്ചക്ക് ലഘുഭക്ഷണം കഴിക്കുന്നു.


অন্যান্য ভাষায় অনুবাদ :

थोड़ी मात्रा में किया जाने वाला भोजन।

वह दोपहर में अल्पाहार करता है।
अल्पाहार, मिताहार, स्वलपाहार

A light informal meal.

bite, collation, snack

অর্থ : കാലത്തും വൈകുന്നേരവും കഴിക്കുന്ന ലഘുവായ ഭക്ഷണം.

উদাহরণ : ഞാന് ഇന്നു ലഘു ഭക്ഷണത്തിനു കാരറ്റു്‌ ഹലുവയാണു കഴിച്ചതു്.

সমার্থক : എളുപ്പം ദഹിക്കുന്നതിനുള്ള ഭക്ഷണം, ഗുരുത്വമില്ലാത്ത ആഹാരം, ചെറിയതോതിലുള്ള ഭക്ഷണം, ലഘു ഭോജനം


অন্যান্য ভাষায় অনুবাদ :

सुबह या शाम आदि को किया जाने वाला थोड़ा और हल्का भोजन।

मैंने आज जलपान में गाजर का हलवा खाया।
उपाहार, जल-पान, जलपान, नाश्ता

Snacks and drinks served as a light meal.

refreshment

অর্থ : ലഘുഭക്ഷണം

উদাহরণ : കർഷകർ വയലിൽ ഇരുന്ന് ലഘുഭക്ഷണം കഴിക്കുന്നു


অন্যান্য ভাষায় অনুবাদ :

वह हल्का भोजन जो खेत में काम करने वाले खाते हैं।

किसान खेत में बैठकर अंकोर खा रहा है।
अँकोर, अंकोर, अकोर, छाक

A light informal meal.

bite, collation, snack