পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ലക്ഷം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ലക്ഷം   നാമം

অর্থ : അക്കങ്ങളുടെ സ്ഥാനത്തു നിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്തു നിന്ന് ആറാമത്തെ സ്ഥാനം.

উদাহরণ : ഒരു ലക്ഷത്തി നാലില്‍ ലക്ഷത്തിന്റെ സ്ഥാനത്ത് ഒന്നാണ്.


অন্যান্য ভাষায় অনুবাদ :

अंकों के स्थानों की गिनती में इकाई की ओर से गिनने पर छठा स्थान जिसमें लाख गुणित का बोध होता है।

एक लाख चार में लाख के स्थान पर एक है।
लाख

অর্থ : നൂറ് ആയിരത്തിന്റെ സംഖ്യ

উদাহরণ : ലക്ഷത്തില്‍ എത്ര പൂജ്യം ഉണ്ട് എന്ന് പറയുവാന്‍ കഴിയുമോ


অন্যান্য ভাষায় অনুবাদ :

सौ हज़ार की संख्या।

क्या तुम बता सकते हो कि लाख में कितने शून्य हैं।
100000, लक्ष, लाख, १०००००

The cardinal number that is the fifth power of ten.

100000, hundred thousand, lakh

ലക്ഷം   നാമവിശേഷണം

অর্থ : നൂറ് ആയിരം

উদাহরণ : അവന്‍ തന്റെ സഹോദരന് ഒരു ലക്ഷം രൂപ കൊടുത്തു


অন্যান্য ভাষায় অনুবাদ :

सौ हज़ार।

उसने अपने भाई को एक लाख रूपये दिये।
100000, लक्ष, लाख, १०००००

(in Roman numerals, C written with a macron over it) denoting a quantity consisting of 100,000 items or units.

hundred thousand