পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে റോള്‍ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

റോള്‍   നാമം

অর্থ : നാടകം മുതലായവയില്‍ ഏതെങ്കിലും കഥാപാത്രം അഭിനയിക്കുന്നത്

উদাহরণ : ഈ സിനിമയില്‍ അമിതാബച്ചന്റെ ഭൂമിക ഉജ്വലമാണ്‍ ഈ സിനിമയില്‍ അവന്‍ പ്രതിനായകന്റെ ഭൂമിക നിറവേറ്റുന്നു

সমার্থক : ഭാഗം, ഭൂമിക


অন্যান্য ভাষায় অনুবাদ :

नाटकों आदि में किसी पात्र का अभिनय।

इस फिल्म में अमिताभ की भूमिका दमदार है।
इस नाटक में वह एक खलनायक की भूमिका निभा रहा है।
भूमिका, रोल

An actor's portrayal of someone in a play.

She played the part of Desdemona.
character, part, persona, role, theatrical role

অর্থ : നിശ്ചിത നീളമുള്ള തുണി, നാട എന്നിവയുടെ വലിയ ഖണ്ഡം.

উদাহরণ : കടക്കാരന്‍ തുണിയുടെ റോളില്‍ നിന്നും നാല് മീറ്റര്‍ തുണി മുറിച്ചു മാറ്റി.

সমার্থক : ഉരുള


অন্যান্য ভাষায় অনুবাদ :

कुछ निश्चित लम्बाई के कपड़े,गोटे आदि का पूरा टुकड़ा।

दुकानदार ने थान से चार मीटर कपड़ा काट कर अलग किया।
कपड़े का थान, थान

A roll of cloth or wallpaper of a definite length.

bolt