সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.
উদাহরণ : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.
সমার্থক : കാശു, നാണയം, പണം, പൈസ
অন্যান্য ভাষায় অনুবাদ :हिन्दी
रुपये, पैसे आदि जो विनिमय के साधन हैं।
অর্থ : ഭാരതം പാകിസ്താന്‍ എന്നിവടങ്ങളില്‍ പ്രചാരമുള്ള നാണയം
উদাহরণ : പ്രതിദിനം രൂപയുടെ മൂല്യം താഴുന്നു
অন্যান্য ভাষায় অনুবাদ :हिन्दी English
भारत, पाकिस्तान आदि देशों में चलनेवाली मुद्रा।
The basic unit of money in India. Equal to 100 paise.
অর্থ : ഭാരതത്തില്‍ പ്രചാരമുള്ള ഒരു നാണയം അത് പതിനാറ് അണയാണ്
উদাহরণ : മുത്തച്ഛന്റെ കൈയില്‍ പലതരത്തിലുള്ള രൂപകള്‍ ഉണ്ട്
সমার্থক : നാണയം
भारत में प्रचलित एक सिक्का जो सोलह आने का होता था।
ইনস্টল