পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে രാസലീല শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

രാസലീല   നാമം

অর্থ : പ്രാചീനകാലത്ത് ഗോപാലകന്മാരുടെ ഒരു വിനോദം അതിൽ അവരെല്ലാവരും വട്ടം കൂടിനിന്ന് നൃത്തം ചെയ്യും

উদাহরণ : ഗോപികമാരും ഗോപന്മാരും ചേർന്ന് രാസലീല ആടും


অন্যান্য ভাষায় অনুবাদ :

प्राचीन भारत के गोपों की एक क्रीड़ा जिसमें वे घेरा बाँधकर नाचते थे।

गोपियाँ और गोप मिलकर रास खेलते थे।
रास

অর্থ : കൃഷ്ണന്റെ രാസലീല അഭിനയിക്കുന്നത്

উদাহরণ : രാസലീലകൾ ഇന്നും ബൃജഭൂമിയിൽ അരങ്ങേറുന്നു


অন্যান্য ভাষায় অনুবাদ :

श्री कृष्ण की रासलीला का अभिनय।

आज भी ब्रज के लोग रासलीला करते हैं।
रास, रास लीला, रासलीला

অর্থ : ഗോകുലത്തിലെ കൃഷ്ണനും ഗോപികമാരും ചേർന്ന് വട്ടത്തിൽ നിന്ന് ആടിയ നൃത്തം

উদাহরণ : രാസലീല കണ്ട് എല്ലാ ഗോകുലവാസികളും സന്തുഷ്ടരായി


অন্যান্য ভাষায় অনুবাদ :

श्री कृष्ण का ब्रज की गोपियों के साथ घेरे में किया जाने वाला नृत्य।

रास देखकर सभी ब्रजवासी प्रसन्न हो रहे थे।
रास, रास लीला, रासलीला