অর্থ : സ്ത്രിയും പുരുഷനുമായുള്ള സമാഗമം
উদাহরণ :
അനുചിതമായ ലൈംഗീക ബന്ധം പല രോഗങ്ങള്ക്കും കാരണമാകും ബ്രഹ്മചാരികള്‍ ലൈംഗീക ബന്ധങ്ങളില്‍ നിന്ന് അകന്ന് നില്ക്കുന്നു
সমার্থক : ലൈംഗികബന്ധം, ലൈംഗികവേഴ്ച, സംഭോഗം
অন্যান্য ভাষায় অনুবাদ :
स्त्री आदि के साथ पुरुष आदि का समागम।
अनुचित मैथुन कई तरह के रोगों को जन्म देता है।Activities associated with sexual intercourse.
They had sex in the back seat.