পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে യോദ്ധാവ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

യോദ്ധാവ്   നാമം

অর্থ : തോക്ക് ചലിപ്പിക്കുന്ന ആള്.

উদাহরণ : തോക്കുകാന്‍ ഒറ്റ വെടിക്ക് കിളിയെ താഴെവീഴ്ത്തി.

সমার্থক : തോക്കുകാരന്‍, വേട്ടക്കാരന്


অন্যান্য ভাষায় অনুবাদ :

बंदूक चलाने वाला व्यक्ति।

बंदूक़ची ने एक ही निशाने में पक्षी को जमीन पर गिरा दिया।
बंदूक़ची, बंदूक़बाज़

A person who shoots a gun (as regards their ability).

gun, gunman

অর্থ : യുദ്ധഭൂമിയില്‍ വീരതയോടെ പോരാടുന്ന യോദ്ധാവ്

উদাহরণ : യുദ്ധഭൂമി യോദ്ധാക്കളുടെ രക്തത്താല് നിറം പിടിച്ച് കിടന്നു


অন্যান্য ভাষায় অনুবাদ :

युद्ध क्षेत्र में वीरतापूर्वक लड़नेवाला योद्धा।

समर भूमि रणवीरों के खून से रंग गयी थी।
युद्धवीर, रणधीर, रणवीर

অর্থ : യോദ്ധാവാകുന്ന അവസ്ഥ.

উদাহরণ : യുദ്ധം ജയിക്കുന്നതിനു വേണ്ടി താങ്കളും യോദ്ധാവാകണം.

সমার্থক : പോരാളി


অন্যান্য ভাষায় অনুবাদ :

योद्धा होने की अवस्था।

युद्ध जीतने के लिए आप में योद्धापन होना चाहिए।
योद्धापन, योधापन

Skills that are required for the life of soldier.

soldiering, soldiership

অর্থ : യുദ്ധം ചെയ്യുന്നവന്.

উদাহরণ : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

সমার্থক : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്


অন্যান্য ভাষায় অনুবাদ :

Someone engaged in or experienced in warfare.

warrior