পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে യാത്രയാവുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

യാത്രയാവുക   ക്രിയ

অর্থ : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.

উদাহরণ : മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.

সমার্থক : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പുറപ്പെടുക, പ്രയാണം ചെയ്യുക, യാനം ചെയ്യുക


অন্যান্য ভাষায় অনুবাদ :

किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।

मंत्री महोदय अब यहाँ से जाएँगे।
अभिसरना, अभिसारना, गमन करना, चलना, जाना, निकलना, प्रस्थान करना, रवाना होना, रुख करना

Move away from a place into another direction.

Go away before I start to cry.
The train departs at noon.
depart, go, go away

অর্থ : ഏതെങ്കിലും സ്ഥലത്തു നിന്നു മാറുകയോ പുറപ്പെടുകയോ ചെയ്യുക.

উদাহরণ : തീവണ്ടി സ്റ്റേഷനില്‍ നിന്നും യാത്രയായി.

সমার্থক : പുറപ്പെടുക, പോകുക


অন্যান্য ভাষায় অনুবাদ :

किसी स्थान से हटना या प्रस्थान करना।

रेलगाड़ी स्टेशन छोड़ चुकी है।
छोड़ना

Go away from a place.

At what time does your train leave?.
She didn't leave until midnight.
The ship leaves at midnight.
go away, go forth, leave