পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে യമന് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

യമന്   നാമം

অর্থ : ഹിന്ദു മതമനുസരിച്ച് മരണത്തിന്റെ അധിഷ്ഠാവായ ദേവന്

উদাহরণ : സതി സാവിത്രി യമരാജാവിനോട് സുമംഗലിയായിരിക്കുവാനുള്ള വരം വാങ്ങി തന്റെ മരിച്ചു പോയ ഭര്ത്താവിനെ ജീവിപ്പിച്ചു

সমার্থক : കാലന്‍, ധര്മ്മരാജന്‍, യമരാജന്‍


অন্যান্য ভাষায় অনুবাদ :

हिंदू धर्म के अनुसार मृत्यु के अधिष्ठाता देवता।

सती सावित्री ने यमराज से सौभाग्यवती होने का आशीर्वाद प्राप्त कर अपने मृत पति को जीवित करा लिया।
अर्कज, अर्कतनय, काल, काल देवता, जमराज, दंडधर, दंडधार, दण्डधर, दण्डधार, धरम, धरमराज, धर्म, धर्मराज, पितरपति, पितृदैवत, पितृनाथ, पितृराज, पृथिवीपति, प्रेतनाथ, प्रेतनाह, प्रेतपति, महासत्य, मृत्यु देवता, यम, यम देव, यम देवता, यमराज, वैवस्वत, शीर्णपाद

Hindu god of death and lord of the underworld.

yama

অর্থ : അറേബ്യന് മഹാദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു രാഷ്ട്രം.

উদাহরণ : യമന് ഏഷ്യയുടെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു.


অন্যান্য ভাষায় অনুবাদ :

अरबी प्रायद्वीप में स्थित एक देश।

यमन एशिया के दक्षिण पूर्व में है।
यमन, यमन गणराज्य

A republic on the southwestern shores of the Arabian Peninsula on the Indian Ocean. Formed in 1990.

republic of yemen, yemen

യമന്   നാമവിശേഷണം

অর্থ : യമനിനെ സംബന്ധിച്ച അല്ലെങ്കില്‍ യമന്റെ.

উদাহরণ : ഈ വൃക്ഷം യമന് പര്വതങ്ങളില്‍ ധാരാളമായി കണ്ടു വരുന്നു.


অন্যান্য ভাষায় অনুবাদ :

यमन से संबंधित या यमन का।

ये वृक्ष यमनी पहाड़ों पर अधिक पाए जाते हैं।
यमनी

Of or relating to or characteristic of Yemen or its inhabitants.

Yemeni mountains.
yemeni