পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മ്ലാനമായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മ്ലാനമായ   നാമവിശേഷണം

অর্থ : ശോഭ മലിനപൂര്ണ്ണമാവുന്ന അവസ്ഥ.

উদাহরণ : അമ്മയെ കണ്ടപ്പോള്തന്നെ കുട്ടിയുടെ മ്ലാനമായ മുഖം പ്രകാശമാനമായി.

সমার্থক : വിഷണ്ണതയുള്ള, വിഷാദമായ


অন্যান্য ভাষায় অনুবাদ :

जिसकी कान्ति मलिन पड़ गई हो।

माँ को देखते ही बेटे का म्लान चेहरा खिल उठा।
कुम्हलाया, तेजोहीन, निस्तेज, फीका, मुरझाया, म्लान

Affected or marked by low spirits.

Is dejected but trying to look cheerful.
dejected

অর্থ : വ്യക്‌തമായി കാണാനാവാത്ത.

উদাহরণ : അടുത്തുള്ള കാഴ്ച മങ്ങലുള്ളതാണ്.

সমার্থক : അവ്യക്‌തമായ, അസ്പഷ്ടമായ, അസ്ഫുടമായ, ആച്ഛാദിതമായ, കാർമൂടിയ, ഛായാത്മകമായ, നിരാതപമായ, നിഴലായ, നിഷ്പ്രഭമായ, മങ്ങലുള്ള, മങ്ങിയ, മന്ദപ്രഭയായ, മാഴ്ന്ന, മൂടലുള്ള, മൂടികെട്ടിയ, വിളറിയ, വ്യക്തമല്ലാത്ത


অন্যান্য ভাষায় অনুবাদ :

स्पष्ट न दिखाई देने वाला।

सामने का दृश्य धुँधला है।
तारीक, धुँधला, धुँधलाया, धुँधियाला, धूमिल

Indistinct or hazy in outline.

A landscape of blurred outlines.
The trees were just blurry shapes.
bleary, blurred, blurry, foggy, fuzzy, hazy, muzzy