পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മോഹിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മോഹിക്കുക   ക്രിയ

অর্থ : ആഗ്രഹം വെയ്ക്കുക.

উদাহরণ : ഞാന് താങ്കളില്‍ നിന്ന് സാമ്പത്തികമായ സഹായം ആഗ്രഹിക്കുന്നു.

সমার্থক : ആഗ്രഹിക്കുക, ആശിക്കുക


অন্যান্য ভাষায় অনুবাদ :

इच्छा रखना।

मैं आपसे आर्थिक सहायता चाहता हूँ।
मैं चाहता हूँ कि भविष्य में सबकुछ ठीक हो।
अपेक्षा करना, अपेक्षा रखना, आशा करना, उम्मीद करना, उम्मीद रखना, चाहना

Regard something as probable or likely.

The meteorologists are expecting rain for tomorrow.
anticipate, expect

অর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില് വസ്‌തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.

উদাহরণ : ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.

সমার্থক : ആഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക


অন্যান্য ভাষায় অনুবাদ :

किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।

मुझे कुछ खाने की इच्छा है।
अभिलाखना, अभिलाषा होना, आखना, इच्छा होना, चाहना, बाँछना, मन होना

Prefer or wish to do something.

Do you care to try this dish?.
Would you like to come along to the movies?.
care, like, wish

অর্থ : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.

উদাহরণ : അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു

সমার্থক : അഭിലഷിക്കുക, ആഗ്രഹിക്കുക


অন্যান্য ভাষায় অনুবাদ :

कुछ पाने की तीव्र और अनुचित इच्छा करना।

वह अपने भाई की संपत्ति पाने के लिए ललच रहा है।
ललकना, ललचना, लहकना, लालसा करना

घुमाव-फिराव, बहानेबाजी या हुज्जत की बात करना।

ज़्यादा तीन पाँच करोगे तो मार खाओगे।
तीन पाँच करना

Have a desire for something or someone who is not present.

She ached for a cigarette.
I am pining for my lover.
ache, languish, pine, yearn, yen

অর্থ : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.

উদাহরণ : അവന്‍ അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു.

সমার্থক : അഭിലഷിക്കുക, ആഗ്രഹിക്കുക

অর্থ : ആഗ്രഹിക്കുക അല്ലെങ്കില്‍ ഇച്ഛിക്കുക

উদাহরণ : ശിപായി വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നു

সমার্থক : ആഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക


অন্যান্য ভাষায় অনুবাদ :

इच्छा करना या कामना करना।

चपरासी घर जाने की इच्छा कर रहा है।
अहकना, इच्छना, इच्छा करना, इच्छा रखना, ईछना, ईठना, कामना करना, मन करना