পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മൊത്തം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മൊത്തം   നാമം

অর্থ : സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും

উদাহরণ : ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു

সমার্থক : ആകെ

অর্থ : ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.

উদাহরণ : ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.


অন্যান্য ভাষায় অনুবাদ :

एक साथ बहुत सा या इकट्ठा माल खरीदने या बेचने का काम।

ज्ञानचंद थोक के व्यापारी हैं।
थोक, होलसेल

The selling of goods to merchants. Usually in large quantities for resale to consumers.

wholesale

മൊത്തം   ക്രിയാവിശേഷണം

অর্থ : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും

উদাহরণ : അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു

সমার্থক : മുഴുവനും, മുഴുവന്, മൊത്തത്തില്


অন্যান্য ভাষায় অনুবাদ :

* एक क्षेत्र में या किसी क्षेत्रभर में।

वह विश्वभर में जाना जाता है।
भर में

Throughout an area.

He is known the world over.
over

অর্থ : എത്രയുണ്ടോ അത്രയും ചേര്ന്നത്

উদাহরণ : കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.

সমার্থক : ആകമാനം, മുഴുവന്


অন্যান্য ভাষায় অনুবাদ :

जितना हो उतना मिलाकर।

कुल मिलाकर शादी में पाँच सौ लोग आए थे।
कुल मिलाकर, कुलमिलाकर, सब मिलाकर, सबमिलाकर

With everything included or counted.

Altogether he earns close to a million dollars.
all told, altogether, in all

മൊത്തം   നാമവിശേഷണം

অর্থ : ഉള്ളത് മുഴുവനും

উদাহরণ : ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര? രാജ്യം മൊത്തത്തില് ശബ്ദം ഉയര്ത്തി

সমার্থক : മുഴുവന്


অন্যান্য ভাষায় অনুবাদ :

जितना है वह सब।

इस गाँव की कुल आबादी कितनी होगी?
समूचे देश ने आवाज उठाई।
देश भर में खुशियाँ मनाई गईं।
अकत, अखिल, अवयवी, अशेष, कामिल, कुल, तमाम, निखिल, पूरा, पूरा का पूरा, पूर्ण, भर, मुसल्लम, विश्व, विश्वक, संपूर्ण, सकल, सब, समस्त, समूचा, सम्पूर्ण, सर्व, सारा