অর্থ : സ്ത്രീകളുടേയും പെണ്മൃവഗങ്ങളുടേയും സ്തനങ്ങളുടെ പാലു ചുരത്തുന്ന ഭാഗം.
উদাহরণ :
ഈ പശുവിന്റെ ഒരു മുലക്കണ്ണില്‍ മുറിവുണ്ടായിട്ടുണ്ട്
সমার্থক : അകിടു, മുലക്കണ്ണു, മുലക്കാമ്പു
অর্থ : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).
উদাহরণ :
സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.
সমার্থক : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, തിമിരം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, വെളിച്ചമില്ലായ്മ, സന്തമസം
অন্যান্য ভাষায় অনুবাদ :
प्रकाश का अभाव।
सूर्य डूबते ही चारों ओर अंधकार हो जाता है।অর্থ : സ്ത്രീകളുടേയും പെണ്മൃഗങ്ങളുടേയും സ്തനങ്ങളുടെ പാലു ചുരത്തുന്ന ഭാഗം.
উদাহরণ :
ഈ പശുവിന്റെ ഒരു മുലക്കണ്ണില്‍ മുറിവുണ്ടായിട്ടുണ്ട്.
সমার্থক : അകിടു, മുലക്കണ്ണു, മുലക്കാമ്പു
অন্যান্য ভাষায় অনুবাদ :