পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മെതിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മെതിക്കുക   ക്രിയ

অর্থ : വിളകളുടെ തണ്ട് മുതലായവയില്‍ നിന്ന് ധാന്യം അല്ലെങ്കില്‍ മണി എന്നിവ വേര്തിരിക്കുക

উদাহরণ : കർഷകന്‍ കളപ്പുരയില്‍ ധാന്യം മെതിച്ച് കൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

फसल के डंठलों आदि में से अनाज के दाने अलग करना।

किसान खलिहान में धान माँड़ रहा है।
माँड़ना

Beat the seeds out of a grain.

thrash, thresh

অর্থ : വെറുതെ നടക്കുക.

উদাহরণ : ക്രോധം കൊണ്ട് അവര്‍ വഴിയും നഗരവും മെതിക്കുകയായിരുന്നു.


অন্যান্য ভাষায় অনুবাদ :

व्यर्थ इधर-उधर घूमते फिरना या चलना।

क्रोधवश वे गली, नगर गाहते रहे।
गाहना, भटकना

অর্থ : കൊയ്ത കറ്റകളിൽ നിന്ന് ധാന്യം വേർതിരിക്കുന്ന രീതി

উদাহরণ : കർഷകൻ കളത്തിൽ ധാന്യം മെതിക്കുന്നു


অন্যান্য ভাষায় অনুবাদ :

पकी हुई फसल के डंठलों में से दाना अलगाने के लिए बैलों से रौंदवाना।

किसान खलिहान में धान की फसल को दाँ रहा है।
दाँना, दाँवना, दांना, दांवना, दाना

Remove the seeds from.

Seed grapes.
seed

অর্থ : ധാന്യ മണികള്‍ താഴെ വീഴാതിരിക്കുവാന്‍ വേണ്ടി ധാന്യത്തിന്റെ കമ്പ് തൂത്ത് വൃത്തിയാക്കുക.

উদাহরণ : പണിക്കാര്‍ ഗോതമ്പ് മെതിച്ചു കൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

धान आदि के डंठल झाड़ना ताकि दाने नीचे गिर जाएँ।

मजदूर ज्वार गाह रहे हैं।
गाहना

Beat the seeds out of a grain.

thrash, thresh