অর্থ : കഠിനം അല്ലെങ്കില്‍ ദൃഢമല്ലാത്ത
উদাহরণ :
അവന്റെ കൈ വളരെ മൃദുവാണ്.
সমার্থক : കോമളമായ, പേലവമായ, മൃദുവായ, ലോലമായ, സുകുമാരമായ
অন্যান্য ভাষায় অনুবাদ :
অর্থ : കനവും വിസ്താരവും കുറഞ്ഞത്.
উদাহরণ :
ഈ വസ്ത്രം നേര്മയുള്ളതാണ്.
সমার্থক : കട്ടികുറഞ്ഞ, കനം കുറഞ്ഞ, നേര്‍മയുള്ള, മെലിഞ്ഞ
অন্যান্য ভাষায় অনুবাদ :