অর্থ : പകുതി മരിച്ച അല്ലെങ്കില്‍ മരണത്തിന്റെ തീരത്തു നില്ക്കുന്ന.
উদাহরণ :
ഗ്രാമവാസികള്‍ കള്ളനെ അടിച്ചടിച്ച് മൃതപ്രായനായവനാക്കി തീര്‍ത്തു .
সমার্থক : മരണാവസ്ഥയിലായ
অন্যান্য ভাষায় অনুবাদ :
অর্থ : മരണത്തിന്റെ അടുത്തെത്തിയ.
উদাহরণ :
അവന് തന്റെ മരണാസന്നനായ വൃദ്ധ പിതാവിനെ നന്നായി ശുശ്രൂഷിക്കുന്നു.
সমার্থক : മരണാസന്നനായ, മരിക്കാറായ
অন্যান্য ভাষায় অনুবাদ :