পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മൂലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മൂലം   നാമം

অর্থ : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

উদাহরণ : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

সমার্থক : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, ശരീരധാരണം, സൃഷ്ടി


অন্যান্য ভাষায় অনুবাদ :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

অর্থ : ക്രിയയുടെ മൂല രൂപം

উদাহরণ : ഭൂ,കൃ മുതലായവ സംസ്കൃതത്തില്‍ ധാതുക്കള്‍ ആകുന്നു

সমার্থক : ധാതു, പ്രകൃതി


অন্যান্য ভাষায় অনুবাদ :

क्रिया का मूल रूप।

संस्कृत में भू, कृ, आदि धातुएँ हैं।
धातु

(linguistics) the form of a word after all affixes are removed.

Thematic vowels are part of the stem.
base, radical, root, root word, stem, theme

മൂലം   ക്രിയാവിശേഷണം

অর্থ : ഏതെങ്കിലും കാരണത്താല്

উদাহরণ : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

সমার্থক : ആല്, കാരണത്താല്, കൊണ്ട്


অন্যান্য ভাষায় অনুবাদ :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे