অর্থ : ദുഃഖം കൊണ്ട് ദേഷ്യം വരിക.
উদাহরণ :
മകന്റെ തെറ്റായ നടപ്പില് കോപം വന്നിട്ട് അമ്മയ്ക്ക് ശുണ്ഠി പിടിച്ചിരുന്നു.
সমার্থক : കോപം വരുക, ദേഷ്യം വരുക, പിണങ്ങുക, ശുണ്ഠി പിടിക്കുക
অন্যান্য ভাষায় অনুবাদ :
Feel extreme irritation or anger.
He was chafing at her suggestion that he stay at home while she went on a vacation.অর্থ : പരിശ്രമിച്ച് കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക
উদাহরণ :
ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.
সমার্থক : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ക്ഷീണിക്കുക, ജുഗുപ്സ തോന്നുക, തളരുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, വലയുക, വാടുക
অন্যান্য ভাষায় অনুবাদ :
परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।
इतना काम करने के बाद भी मैं नहीं थका।অর্থ : മലിനം അല്ലെങ്കില് അഴുക്കാകുക
উদাহরণ :
ഈ വസ്ത്രം അഴുക്കായി
সমার্থক : അഴുക്കാകുക, അശുദ്ധമാകുക, മലിനമാകുക, വൃത്തികേടാവുക
অর্থ : മലിനം അല്ലെങ്കില് അഴുക്കാകുക
উদাহরণ :
ഈ വസ്ത്രം അഴുക്കായി
সমার্থক : അഴുക്കാകുക, അശുദ്ധമാകുക, മലിനമാകുക, വൃത്തികേടാവുക
অন্যান্য ভাষায় অনুবাদ :