পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുഴ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മുഴ   നാമം

অর্থ : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.

উদাহরণ : അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.

সমার্থক : തഴമ്പ്


অন্যান্য ভাষায় অনুবাদ :

शरीर की सतह पर चोट आदि के कारण या जन्मजात होनेवाला उभार।

उनके माथे पर बाँयीं ओर एक गुमड़ा है।
गुमटा, गुमड़, गुमड़ा, गुम्मड़, गूमड़, गूमड़ा

অর্থ : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്ക്കുന്ന അവസ്ഥ.

উদাহরণ : അവനു വീക്കം വന്നിരിക്കുകയാണ്.

সমার্থক : നീരു, വീക്കം


অন্যান্য ভাষায় অনুবাদ :

रोग आदि के कारण शरीर के किसी अंग पर दिखाई देने वाला असामान्य उभार।

सूजन का उपचार मुद्रा से भी होता है।
शोथ, शोफ, सूजन

An abnormal protuberance or localized enlargement.

lump, puffiness, swelling

অর্থ : നെറ്റി അല്ലെങ്കില്‍ തലയിടിച്ച് ഉണ്ടാകുന്ന ഉരുണ്ട വീര്ക്കല്

উদাহরণ : അവന് തയ്ക്കിട്ട് വടിവച്ച് ഊക്കനെ അടിച്ചതുകൊണ്ട് തല മുഴച്ചുപോയി

সমার্থক : തടുപ്പ്, വീക്കം


অন্যান্য ভাষায় অনুবাদ :

माथे या सिर पर चोट लगने से उभड़ आने वाली गोल सूजन।

उसने डंडे से सिर पर इतनी जोर से मारा कि गुलमा उभर आया।
गुंबा, गुलमा

A lump on the body caused by a blow.

bump