পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുള്ള് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മുള്ള്   നാമം

অর্থ : ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു

উদাহরণ : കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല.

সমার্থক : മുള്ക്കരണ്ടി, മുള്ക്കുത്തി


অন্যান্য ভাষায় অনুবাদ :

त्रिशूल के समान एक उपकरण जिससे लोग भोजन करते हैं।

काँटा,छुरी से खाना खाना सबको नहीं आता।
काँटा, कांटा

Cutlery used for serving and eating food.

fork

অর্থ : മീനിന്റെ ശരീരത്തിനകത്ത് ലഭിക്കുന്ന മുള്ളിനെ പോലെയുള്ള അസ്ഥി.

উদাহরণ : മീന്‍ കഴിക്കുന്ന സമയത്ത് രാമുവിന്റെ വായില് മീനിന്റെ മുള്ള് കുത്തിക്കൊണ്ടു.

সমার্থক : മീന്മു്ള്ള്


অন্যান্য ভাষায় অনুবাদ :

मछली के शरीर के अंदर पाई जानेवाली काँटे जैसी अस्थि।

मछली खाते समय रामू के मुँह में काँटा चुभ गया।
काँटा, कांटा, मत्स्य कंटक

A bone of a fish.

fishbone

অর্থ : മരം മുള എന്നിവയുടെ മുള്ളുപോലെയുള്ള അംശം അത് മുള്ള്പോലെ ശരീരത്തില് തുളഞ്ഞുകയറും

উদাহরণ : വിറക് കീറുമ്പോള് അവന്റെ കൈയില് ആല് കേറി

সমার্থক : ആല്, ചീള്


অন্যান্য ভাষায় অনুবাদ :

काँटे के समान बाँस,लकड़ी आदि का टुकड़ा जो शरीर में चुभ जाता है।

लकड़ी फाँड़ते समय उसके हाथ में फाँस धँस गयी।
फाँस

A small thin sharp bit or wood or glass or metal.

He got a splinter in his finger.
It broke into slivers.
sliver, splinter

অর্থ : വൃക്ഷത്തിന്റെ കൊമ്പുകളിലും തടിയിലും ഇലകളിന്മേലും കാണുന്ന സൂചിയുടെ അറ്റം പോലെയുള്ള സാധനം.

উদাহরণ : കാട്ടില് കൂടി നടക്കുമ്പോള്‍ അവന്റെ കാലില്‍ മുള്ള് കയറി.


অন্যান্য ভাষায় অনুবাদ :

वृक्ष की टहनियों,तनों,पत्तियों आदि से निकले नुकीले भाग जो सुई के समान होते हैं।

जंगल से गुज़रते समय उसके पैर में काँटे चुभ गए।
कंटक, काँटा, कांटा, पत्रसूची, शूल

A small sharp-pointed tip resembling a spike on a stem or leaf.

pricker, prickle, spikelet, spine, sticker, thorn