অর্থ : നാലു പുറവും ചുമരുകളാല്‍ ചുറ്റപ്പെട്ടതും വീടിന്റെ ഒരു ചെറിയ പ്രതിരൂപവുമായ ഭാഗം.
উদাহরণ :
എന്റെ മുറി രണ്ടാം നിലയിലാണു്.
সমার্থক : കെട്ടിടത്തിന്റെ ഒരു അറ
অন্যান্য ভাষায় অনুবাদ :
An area within a building enclosed by walls and floor and ceiling.
The rooms were very small but they had a nice view.