পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുന്നേറ്റം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : മുന്പോട്ടുള്ള പോക്കോ ചലനമോ.

উদাহরণ : പട്ടാളമേധാവി സൈനികരോട് മുന്നേറ്റത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.

সমার্থক : മുന്നിടല്‍, മുമ്പോട്ടുള്ളഗതി


অন্যান্য ভাষায় অনুবাদ :

आगे की ओर गमन या गति या अग्रसर गति।

सेनापति सैनिकों के प्रगमन के बारे में बता रहा है।
प्रगति, प्रगमन

A movement forward.

He listened for the progress of the troops.
advance, progress, progression

অর্থ : സേനയുടെ ആദ്യ ആക്രമണം

উদাহরণ : എതിരാളികൾ മുന്നേറ്റത്തിന് തയ്യാറായില്ല


অন্যান্য ভাষায় অনুবাদ :

सेना का पहला धावा।

विपक्षी अगाड़ी के लिए तैयार नहीं थे।
अगाड़ी, अगाड़ू, अगारी, आगा

অর্থ : ഏതെങ്കിലും ഒരു ജന വിഭാഗത്തിന്റെ അധഃപതിച്ച സ്ഥിതിയില്‍ നിന്ന് ഉണര്ന്ന് എഴുന്നേൽക്കല്‍ അല്ലെങ്കില്‍ അതിനുള്ള പരിശ്രമം

উদাহরণ : 1857 ലെ ജന മുന്നേറ്റം പതുക്കെ പതുക്കെ ഒരു യുദ്ധത്തിന്റെ രൂപം പ്രാപിച്ചു.


অন্যান্য ভাষায় অনুবাদ :

किसी वर्ग या जाति की वह अवस्था जिसमें वह गिरी हुई दशा से निकलकर उन्नत होने का प्रयत्न करती है।

१८५७ का जन जागरण धीरे-धीरे युद्ध का रूप ले लिया।
जागरण, जागृति, जाग्रति