পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുന്നേറുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മുന്നേറുക   ക്രിയ

অর্থ : എതെങ്കിലും സ്ഥലത്ത് നിന്ന് മുന്നോട്ട് പോകുന്ന പ്രവൃത്തി.

উদাহরণ : പുഴ കടന്ന് ഞങ്ങള് പര്വതത്തിന്റെ അടുത്തേയ്ക്ക് മുന്നേറി


অন্যান্য ভাষায় অনুবাদ :

किसी स्थान से आगे जाना अथवा चलना।

नदी पार करके हम लोग पर्वत की ओर बढ़े।
आगे बढ़ना, बढ़ना

অর্থ : ഏതെങ്കിലും ഒരു കാര്യത്തില്‍ മുന്നോട്ട് പോവുക

উদাহরণ : നാമെല്ലാവരും ഒരുമിച്ച് മുന്നേറാം


অন্যান্য ভাষায় অনুবাদ :

किसी कार्य में अग्रसर होना।

हमें सब को साथ लेकर चलना है।
आगे बढ़ना, चलना

অর্থ : കാര്യത്തിൽ മുന്നേറുക

উদাহরণ : നമുക്ക് എല്ലാവർക്കും ഒരുമിച്ചു മുന്നേറാം


অন্যান্য ভাষায় অনুবাদ :

बदलने का काम दूसरे से कराना।

सीता ने साड़ी पसंद न आने के कारण उसे बदलवाया।
बदलवाना, बदली कराना

Exchange or replace with another, usually of the same kind or category.

Could you convert my dollars into pounds?.
He changed his name.
Convert centimeters into inches.
Convert holdings into shares.
change, commute, convert, exchange

অর্থ : അതിർത്തി കടന്ന് പോകുക

উদাহরণ : അവരുടെ വണ്ടി നമ്മുടെ വണ്ടിയുടെ മുന്നിൽ പോയി അവൻ പരിശ്രമം കൊണ്ട് നമ്മുടെ എല്ലാവരെയും മുന്നിൽ എത്തിക്കഴിഞ്ഞു

সমার্থক : പുരോഗമിക്കുക


অন্যান্য ভাষায় অনুবাদ :

किसी के आगे हो जाना या किसी सीमा आदि से आगे निकल जाना।

उनकी गाड़ी हमारा गाड़ी से आगे निकल गई है।
वह अपनी मेहनत से हम सबको पीछे छोड़कर बहुत आगे निकल गया।
आगे निकलना, आगे बढ़ना, पार करना, पार जाना, पार हो जाना, पार होना

অর্থ : മുന്നേറുക

উদাহরণ : നമ്മുടെ കളിക്കാര ശക്തിയോടെ മുന്നേറിക്കൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

आगे बढ़ना या अग्रसर होना।

हमारे खिलाड़ी मजबूती के साथ कदम बढ़ा रहे हैं।
कदम बढ़ाना, क़दम बढ़ाना

Move forward, also in the metaphorical sense.

Time marches on.
advance, go on, march on, move on, pass on, progress