পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുന്നറിയിപ്പ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.

উদাহরণ : കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.

সমার্থক : നിർദ്ദേശം


অন্যান্য ভাষায় অনুবাদ :

ऐसा अनुरोध या आदेश जिसके पालन के लिए बारंबार कहा गया हो।

मालिक ने नौकरों को ताक़ीद की कि बैलों को खाली भूसा खिलाया जाय।
ताक़ीद, ताकीद

An urgent or peremptory request.

His demands for attention were unceasing.
demand

অর্থ : ജാഗ്രതപ്പെടുത്താന്‍ അല്ലെങ്കില് കരുതലുള്ളതാക്കാന്‍ വേണ്ടി പറയുന്ന കാര്യം.

উদাহরণ : മീന്പിടുത്തക്കാര്‍ സമുദ്രത്തില്‍ പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം ഇന്ന് മുന്നറിയിപ്പ് നല്കി.


অন্যান্য ভাষায় অনুবাদ :

चेताने या सावधान करने के लिए कही जाने वाली बात।

मौसम विभाग ने आज मछुआरों को समुद्र में न जाने की चेतावनी दी है।
अलर्ट, चेतावनी, तम्बीह, वार्निंग, वॉर्निंग

A message informing of danger.

A warning that still more bombs could explode.
warning

অর্থ : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന

উদাহরণ : വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം

সমার্থক : അടയാളം, താക്കീത്, സിഗ്നല്‍, സൂചന


অন্যান্য ভাষায় অনুবাদ :

कोई कार्य प्रारंभ करें, ना करें या हो रहा है या नहीं या किस अवस्था में पहुँचा है, इसका सूचक।

गाड़ी चलाते समय सिगनल का ध्यान रखना चाहिए।
संकेत, सङ्केत, सिगनल, सिग्नल

অর্থ : ആദ്യം നല്കിയ സൂചന.

উদাহরণ : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

সমার্থক : പ്രവചനം


অন্যান্য ভাষায় অনুবাদ :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition