পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുദ്രണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മുദ്രണം   നാമം

অর্থ : ഏതെങ്കിലും ഒരു ഗ്രന്ഥം അല്ലെങ്കിൽ ആനുകാലികത്തിൽ ഏതെങ്കിലും ഒരു ലേഖനം മുതലായവ ഏതെങ്കിലും ഒരു ഉദ്ദേശ്യത്തോടെ അച്ചടിക്കുക

উদাহরণ : മന്ത്രിയുടെ മേലുള്ള ആരോപണങ്ങൾ തെളിയിക്കുന്ന തെളിവുകളുടെ അച്ചടി നടന്നു വരുന്നു

সমার্থক : അച്ചടി


অন্যান্য ভাষায় অনুবাদ :

किसी ग्रंथ या सामयिक पत्र-पत्रिका में मुद्रित लेख या प्रकरण को किसी कार्य के लिए छापने की क्रिया।

मंत्री के आरोपी होने के प्रमाणों का अधिमुद्रण जारी है।
अधिमुद्रण

অর্থ : അച്ചടിക്കുന്ന ജോലി

উদাহরণ : ഇപ്പോള്‍ താങ്കളുടെ പുസ്തകത്തിന്റെ അച്ചടി ആരംഭിച്ചിട്ടില്ല.

সমার্থক : അച്ചടി


অন্যান্য ভাষায় অনুবাদ :

छापने का काम।

अभी आपकी पुस्तक की छपाई शुरु नहीं हुई है।
छपाई, मुद्रण

Reproduction by applying ink to paper as for publication.

printing, printing process