অর্থ : പിതാവിന്റെ പിതാവ്.
উদাহরণ :
എന്റെ മുത്തച്ഛന് ഒരു ധർമ്മിഷ്ഠനായ വ്യക്തിയാണ്.
সমার্থক : അച്ഛച്ഛന്, അപ്പൂപ്പന്, പിതാമഹന്, പിതൃപിതാവ്
অর্থ : അമ്മയുടെ അച്ഛന്.
উদাহরণ :
എന്റെ അമ്മച്ഛന് അധ്യാപകനാണ്.
সমার্থক : അപ്പൂപ്പന്, അമ്മച്ഛന്
অন্যান্য ভাষায় অনুবাদ :