অর্থ : സ്വയംഭോജനം ഉണ്ടാക്കുന്ന, ചലിക്കാന്‍ കഴിയാത്ത ജീവന്റെ അംശമുള്ളവ.; വനങ്ങളില്‍ പലതരത്തിലുള്ള സസ്യങ്ങള്‍ വളരുന്നു.
উদাহরণ :
সমার্থক : തണല്‍ മരം, പണിത്തര മരങ്ങള്, പൂച്ചെടി, ഫലവൃക്ഷം, വാഴവര്ഗ്ഗങ്ങള്‍, വൃക്ഷലതാദികള്
অন্যান্য ভাষায় অনুবাদ :
অর্থ : തലയുടെ മുകളില്‍ മുൻവശത്തെ ഭാഗം, കണ്ണു്, കാതു്, മൂക്കു് എന്നിവ സ്‌ഥിതി ചെയ്യുന്ന അവയവം; രാമന്റെ മസ്‌തകത്തില്‍ പ്രകാശം തിളങ്ങിക്കൊണ്ടിരിക്കുന്നു.
উদাহরণ :
সমার্থক : ഉത്തമാംഗ്, മസ്തകം, ശിരസ്സു്