পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുട്ട് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മുട്ട്   നാമം

অর্থ : ചെടികളുടെ ശരീരത്തിലെ ഒരു ഭാഗം അവിടെ നിന്ന് പുതിയ ശാഖകളും ഇലകളും മുളപൊട്ടുന്നു

উদাহরণ : മുള, കരിമ്പ് എന്നിവയ്ക്ക് ധാരാളം മുട്ടുകളുണ്ട്


অন্যান্য ভাষায় অনুবাদ :

किसी पौधे के तने का वह भाग जहाँ से पत्ती, शाखा या हवाई जड़ें निकलती हैं।

बाँस, गन्ने आदि में कई गाँठें होती हैं।
गाँठ, गांठ

Small rounded wartlike protuberance on a plant.

nodule, tubercle

অর্থ : രണ്ടോ അതിലധികമോ അവയവങ്ങളോ യന്ത്രത്തിന്റെ ഭാഗങ്ങളോ അല്ലെങ്കില്‍ വസതുക്കളുടേയോ ഭാഗങ്ങള്‍ യോജിക്കുന്ന സ്ഥലം.

উদাহরণ : വസ്ത്രത്തിന്റെ ചേര്പ്പ് വിട്ടുപോയി.

সমার্থক : ചേര്പ്പ്, സന്ധി


অন্যান্য ভাষায় অনুবাদ :

दो या दो से अधिक अंगों, पुरजों या वस्तुओं आदि के जुड़ने का स्थान।

कपड़े का जोड़ फट चुका है।
जोड़, संधि, संधि स्थल, सन्धि, सन्धि स्थल

The place where two or more things come together.

junction

অর্থ : ഗോളാകൃതിയിലുള്ള ചെറിയ മുട്ട് അത് ശരീരത്തിനകത്ത് തുട, കക്ഷം മുതലായ സന്ധികളിലും മറ്റും സാധാരണയായി കാണ്‍പ്പെടുന്നു

উদাহরণ : അവന്റെ തുടയിലെ മുട്ടില്‍ വേദനയുണ്ട്


অন্যান্য ভাষায় অনুবাদ :

गोल छोटी गाँठ जो शरीर के भीतर संधि-स्थान जैसे जाँघ, काँख आदि पर होती है।

उसकी जाँघ की गिलटी में दर्द हो रहा है।
कौड़ी, गिलटी, गिल्टी

Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.

gland, secreter, secretor, secretory organ

অর্থ : മുട്ടുന്ന ശബ്ദം.

উদাহরণ : ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?

সমার্থক : കൊട്ട്, തട്ട്


অন্যান্য ভাষায় অনুবাদ :

खट-खट की आवाज़।

अब खट-खट करना बंद भी करोगे या नहीं।
खट-खट, खटखट, खटा खट, खटा-खट, खटाखट

A series of short sharp taps (as made by strokes on a drum or knocks on a door).

rat-a-tat, rat-a-tat-tat, rat-tat

অর্থ : മുള, കരിമ്പ് എന്നിവയുടെ തണ്ടിൽ കാണപ്പെടുന്ന മുട്ട്

উদাহরণ : നീ അങ്ങാടിയിൽ നിന്ന് ചെറിയ മുട്ടുകൾ ഉള്ള കരിമ്പ് വാങ്ങരുത്


অন্যান্য ভাষায় অনুবাদ :

ईख, बाँस आदि की दो गाँठों के बीच का भाग।

तुम बाजार से छोटी पोर वाली ईख मत लाना।
कांड, काण्ड, पोर

A segment of a stem between two nodes.

internode

অর্থ : മുട്ടുന്ന ശബ്ദം.

উদাহরণ : നിങ്ങള്‍ എന്താണ് മുട്ടിക്കൊണ്ടിരിക്കുന്നത്?

সমার্থক : തട്ട്


অন্যান্য ভাষায় অনুবাদ :

खड़-खड़ की आवाज़।

तुम ये क्या खड़-खड़ कर रही हो?
खड़-खड़, खड़खड़