সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : മുഖം ഒളിപ്പിക്കുന്നതിന് വേണ്ടി ഇടുന്ന വസ്ത്രം.
উদাহরণ : തീവ്രവാദി മുഖംമൂടി ഉപയോഗിച്ചിരുന്നു.
সমার্থক : മുഖപടം
অন্যান্য ভাষায় অনুবাদ :हिन्दी English
चेहरा छिपाने के लिए उस पर डाला हुआ कपड़ा।
A covering to disguise or conceal the face.
অর্থ : ലോഹം കടലാസ് എന്നിവയാല്‍ നിര്മ്മിച്ച മുഖത്തിന്റെ ആകൃതിയിലുള്ള വസ്തു.
উদাহরণ : സര്ക്കസിലെ ജോക്കര്‍ പല തരത്തിലുള്ള മുഖം മൂടി ധരിച്ച് കാണികളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
धातु, काग़ज़ आदि का बना हुआ मुख के आकार की वस्तु।
ইনস্টল