পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മുക്കാലി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മുക്കാലി   നാമം

অর্থ : മൂന്നു കാലുകളുള്ള വസ്‌തു.

উদাহরণ : എഴുതുവാനുള്ള കറുത്ത പലക മുക്കാലി പീഠത്തിന്റെ സഹായത്തോടെ നില്ക്കുന്നു.

সমার্থক : മുക്കാലിപ്പലക, മുക്കാലിപ്പീഠം


অন্যান্য ভাষায় অনুবাদ :

वह वस्तु जिसमें तीन पैर हों।

श्यामपट्ट को तिपाई के सहारे टिका दो।
तिपाई

A three-legged rack used for support.

tripod

অর্থ : മൂന്ന് കാല് ഉള്ള ഒരു സ്റ്റൂള്

উদাহরণ : രമേശ് മുക്കാലിയില്‍ ഇരിക്കുന്നു


অন্যান্য ভাষায় অনুবাদ :

एक प्रकार का स्टूल जिसमें तीन पैर होते हैं।

रमेश तिपाई पर बैठा हुआ है।
टिकठी, तिपाई, त्रिपादिका

A simple seat without a back or arms.

stool

অর্থ : പുകയുന്ന വിറകു കൊള്ളി, കരിക്കട്ട അല്ലെങ്കില്‍ അതുപോലത്തെ വസ്തു കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമുള്ള താപം.

উদাহরণ : തീയില് അവന്റെ വീടു കത്തി ചാംബലായി.

সমার্থক : അഗിരം, അഗ്നി, അങ്കി, അജഗന്‍, അജയന്, അജവാഹനന്‍, അദ്മനി, അന്നപതി, അരണി, അരണിജന്‍, അരണിസുതന്, അര്ദ്ദനി, കൃപീഡയോനി, ജാതവേതസ്സു്‌, ജ്വലനന്, തീ, ബര്ഹി, ബര്ഹിസ്സു്‌, വീതിഹോത്രന്‍, വൈശ്വാനരന്‍, ശുഷ്മാവു്‌, സുഷിരം

অর্থ : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

উদাহরণ : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : ആസനം, ഇരിപ്പിടം, കസേര, പീഠം


অন্যান্য ভাষায় অনুবাদ :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair

മുക്കാലി   നാമവിശേഷണം

অর্থ : മൂന്നു കാലുകളുള്ളത്.

উদাহরণ : ഈ മേശ മുക്കാലിയാണ്.


অন্যান্য ভাষায় অনুবাদ :

जिसके तीन पैर हों।

यह मेज त्रिपद है।
त्रिपद, त्रिपाद

Having or as if having three legs.

A three-legged stool.
A three-legged race.
three-legged