অর্থ : വിവാഹ വേളയിലെ ഒരു ചങ്ങ് ഇതില്‍ വരന്റേയും വധുവിന്റെയും ആളുകള്‍ പരസ്പ്പരം ആശ്ലേഷിക്കുകയും വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്ക്ക് പാരിതോഷികമായി നല്കുകയും ചെയ്യുന്ന പണം
উদাহরণ :
മിലനി കിട്ടിയതില്‍ വരന്റെ വീട്ടുകാര്‍ അതീവ സന്തുഷ്ടര്‍ ആണ്
অন্যান্য ভাষায় অনুবাদ :
विवाह के समय की एक रस्म में वर और कन्या पक्ष के लोगों के आपस में गले मिलने के बाद कन्या-पक्ष के लोगों द्वारा वर-पक्ष के लोगों को दिया जाने वाला धन।
मिलनी पाकर बराती बहुत खुश थे।অর্থ : വിവാഹ വേളയിലെ ഒരു ചടങ്ങ് ഇതില്‍ വരന്റേയും വധുവിന്റെയും ആളുകള്‍ പരസ്പ്പരം ആശ്ലേഷിക്കുകയും വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്ക്ക് പണം പാരിതോഷികമായി നല്കുകയും ചെയ്യുന്നു
উদাহরণ :
അമ്മാവന്‍ വരന്റെ വീട്ടുകാര്ക്ക് മിലനിയില് അഞ്ഞൂറ് രൂപ വീതം പാരിതോഷികമായി നല്കി
অন্যান্য ভাষায় অনুবাদ :
विवाह के समय की वह रस्म जिसमें वर और कन्या पक्ष के लोग आपस में गले मिलते हैं तथा कन्या-पक्ष के लोग वर-पक्ष के लोगों को कुछ धन भेंट करते हैं।
चाचाजी ने बरातियों को मिलनी में पाँच-पाँच सौ रुपए दिए।